ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പറ്റ്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) പരീക്ഷണം തുടങ്ങിയത്.
Original reporting. Fearless journalism. Delivered to you.